ശബരിമല കേസില്‍ കോടതി തീരുമാനം എന്തായാലും അത് നടപ്പിലാക്കുമെന്ന് പത്മകുമാര്‍

Sep 28, 2018, 10:34 AM IST

ആചാരം പാലിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍