Video Report

തെരഞ്ഞെടുപ്പിന് മുമ്പെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് പിസി ജോര്‍ജിന്റെ ജനപക്ഷം

Nov 26, 2018, 5:45 PM IST

പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സഖ്യമുണ്ടാക്കി പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി. ഇത്രയും കാലം എല്‍ഡിഎഫിന് പിന്തുണ നല്‍കിയ പഞ്ചായത്തിലാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി കളം മാറ്റി ചവിട്ടിയത്.