Video Report

'ലക്ഷ്യമിട്ടത് അദീബിന്റെ സ്ഥിരനിയമനം', ജലീലിനെതിരെ വീണ്ടും പി.കെ ഫിറോസ്

Nov 22, 2018, 5:15 PM IST

മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിന്  ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ സ്ഥിരനിയമനം നല്‍കാനായിരുന്നു നീക്കമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കാന്‍ ഇടപെടല്‍ നടക്കുന്നതായും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.