പോസ്റ്റുമാന്മാര്‍ ഇനിമുതല്‍ നിങ്ങളുടെ ബാങ്കാണ്...!

Sep 25, 2018, 3:56 PM IST

ഇത്രയും കാലം കത്തുമായി വീട്ടിലേക്ക് വന്നിരുന്ന പോസ്റ്റുമാന്മാര്‍ ഇനിമുതല്‍ നിങ്ങള്‍ക്കാവശ്യമുളള പണവുമായി നിങ്ങളെ തേടിയെത്തും. സേവനം കൊണ്ടും പ്രവര്‍ത്തനത്തിലെ പ്രത്യേകത കൊണ്ടും വ്യത്യസ്തമായ തപാല്‍ ബാങ്കിനെ കൂടുതല്‍ അടുത്തറിയാം...