Aug 15, 2018, 3:52 PM IST
1 എറണാകുളം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോഡ് ജില്ലയിലുള്ളവര്‍ പ്രത്യേകം ശ്രദ്ധക്കേണ്ടതുണ്ട്
2 നെടുമ്പാശേരി വഴിയുള്ള സര്‍വ്വീസുകള്‍ ശനിയാഴ്ച വരെ നിര്‍ത്തി വച്ചിരിക്കുന്നു
3 ട്രെയന്‍ ഗതാഗതം പലയിടത്തും താറുമാറാണ്
4 ആലുവ ദേശീയ പാതയുടെ പല ഭാഗങ്ങളും വെള്ളക്കെട്ടില്‍, യാത്രക്കാര്‍ ശ്രദ്ധിക്കുക.
5 തിരുവന്തപുരം ജില്ലയിലെ കിള്ളിയാര്‍ കരമനയാര്‍ തീരത്തുള്ളവര്‍ കരുതല്‍ പുലര്‍ത്തേണ്ടതാണ്
6 മഴമൂലം ഇടുക്കി ഒറ്റപ്പെട്ട അവസ്ഥയിലാണ് മൂന്നാര്‍ ഇതുവരെ കാണാത്ത വെള്ളപ്പാച്ചിലാണ്
7 മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണം
8 പാലക്കാട് പല റോഡുകളിലും കനത്ത വെള്ളക്കെട്ട്
9 ബീച്ചുകളില്‍ പോകുമ്പോള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
10 വയനാട്ടില്‍ ഇന്ന് മഴയക്ക് നേരിയ ശമനമുണ്ടൈങ്കിലും റോഡുകള്‍ പലതും തകര്‍ന്ന അവസ്ഥയില്‍