Video Report

സര്‍ക്കാര്‍ ഭക്തരെ നോക്കി കൊഞ്ഞണം കുത്തുന്നതായി രാഹുല്‍ ഈശ്വര്‍

Oct 17, 2018, 9:21 AM IST

83 വയസുള്ള തന്റെ മുത്തശ്ശിയെ പോലും പൊലീസ് കടത്തിവിടാന്‍ വൈകിയെന്ന ആരോപണവുമായി തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതികളെ കയറ്റിയുള്ള സര്‍ക്കാറിന്റെ അവലോകനയോഗം വിശ്വാസികളെ നോക്കി കൊഞ്ഞണം കുത്തലാണെന്നും രാഹുല്‍ പറഞ്ഞു.