റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

Sep 22, 2018, 3:59 PM IST

അനില്‍ അംബാനിയ്ക്ക് പണം ഉണ്ടാക്കാന്‍ മോദി ഒത്താശ ചെയ്തു എന്ന് ആരോപണം