Video Report

കാര്യവട്ടത്ത് മഴഭീഷണി; ആശങ്കയില്‍ ക്രിക്കറ്റ് ആരാധകര്‍

Nov 1, 2018, 10:13 AM IST

കേരളത്തിന്റെ മണ്ണില്‍ ധോണി കളിക്കുന്ന അവസാനമത്സരമെന്ന് കരുതുന്ന കാര്യവട്ടം ഏകദിനത്തിന് ഭീഷണിയായി മഴ പ്രവചനം. ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിനം തീരുമാനിച്ചിരിക്കുന്നത്.