ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ അത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാകും, പുതിയ വിവരങ്ങള്‍

Sep 20, 2018, 4:12 PM IST

11 മണി മുതല്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയെങ്കിലും ബിഷപ്പിന്റെ മൊഴിയിലെ വൈരുദ്ധ്യം ഇപ്പോഴും തുടരുകയാണ്. പൊലീസിനോടുള്ള മൊഴിയടക്കം തെളിവുകളോട് ബിഷപ്പ് പ്രതികരിച്ചതിങ്ങനെയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ ഇതാണ്.