തിങ്ങി നിറഞ്ഞ ഫ്ലാറ്റുകൾ അടുത്ത ദുരന്തത്തിന് വഴിയൊരുക്കും; വരും തലമുറയെ കണക്കിലെടുത്ത് നവ കേരളം രൂപപ്പെടുത്തണം - മുരളി തുമ്മാരുകുടി, ദുരന്ത ലഘൂകരണ വിദഗ്ധൻ

Aug 26, 2018, 3:16 PM IST

തീരങ്ങളില്‍ കെട്ടിട സമുച്ഛയം ഉയരരുത്, ദുരന്തമില്ലാത്ത കേരളമാവണം ലക്ഷ്യം - മുരളി തുമ്മാരുകുടി, ദുരന്ത ലഘൂകരണ വിദഗ്ധൻ