കുട്ടനാട്ടില്‍ നെല്‍കൃഷി അവസാനിപ്പിക്കണമെന്ന് റവന്യൂ അഡീ.ചീഫ് സെക്രട്ടറി

Sep 8, 2018, 10:39 AM IST

മന്ത്രി കൃഷിയെ കാണുന്നത് മോക്ഷം പോലെയാണെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍. കുട്ടനാടിന്റെ പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വി.എസ് അച്യുതാനന്ദനും മുന്‍മന്ത്രി ബിനോയ് വിശ്വത്തിനുമെതിരെ സെക്രട്ടറി പരസ്യവിമര്‍ശനവും നടത്തി.