സാവകാശ ഹർജി; സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് പറഞ്ഞത്

Nov 19, 2018, 5:13 PM IST

ശബരിമല സ്ത്രീപ്രവേശന വിധി  നടപ്പിലാക്കാൻ സാവകാശം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ. `അസാധാരണ സുരക്ഷ ഒരുക്കിയിട്ടും യുവതികളെ തടയുന്നു,അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം`,ഹർജിയിൽ ദേവസ്വം ബോർഡ് പറയുന്ന കാര്യങ്ങൾ ഇതൊക്കെയാണ്.