Video Report

എ.എന് ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Nov 15, 2018, 4:13 PM IST

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തില്‍ ആദ്യ റാങ്കുകാരിയെ മറികടന്ന് രണ്ടാം റാങ്കുകാരിയെ നിയമിച്ചെന്ന ഹര്‍ജിയില്‍ നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സിപിഎം നേതാവ് എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹിയുടെ നിയമനമാണ് റദ്ദാക്കിയത്.