Video Report

റഫാല്‍: പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീംകോടതി

Nov 14, 2018, 3:54 PM IST

റഫാല്‍ കേസില്‍ നിര്‍ണ്ണായക വാദം തുടരുന്ന സുപ്രീംകോടതിയില്‍ എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരിയും എയര്‍ വൈസ് മാര്‍ഷലും ഹാജരായി. പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീംകോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു.