രാജ്യസ്നേ​ഹം ആർ.എസ്.എസിന്റെ പിതൃസ്വത്തല്ലെന്ന് സ്വാമി അ​ഗ്നിവേശ്

Aug 6, 2018, 8:12 PM IST

രാജ്യസ്നേ​ഹം ആർ.എസ്.എസിന്റെ പിതൃസ്വത്തല്ലെന്ന് സ്വാമി അ​ഗ്നിവേശ്. ബി.‍ജെ.പി ഭരണമില്ലാത്തതിനാൽ കേരളത്തിൽ താൻ സുരക്ഷിതനാണെന്ന് സ്വാമി അ​ഗ്നിവേശ് പറഞ്ഞു.