Video Report

സന്നിധാനത്ത് പ്രവര്‍ത്തകരെ ഇറക്കാനുള്ള സര്‍ക്കുലര്‍ നിഷേധിച്ച് ബിജെപി വക്താവ്

Nov 19, 2018, 9:44 PM IST

സന്നിധാനത്ത് തമ്പടിക്കേണ്ടതിനെക്കുറിച്ചും അതിനായി നിയോഗിക്കുന്ന നേതാക്കളെക്കുറിച്ചും അറിയിച്ചുകൊണ്ടുള്ള ബിജെപിയുടെ സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്ന് പാര്‍ട്ടി വക്താവ് എം.എസ് കുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിലാണ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്.