Video Report

ദര്‍ശനം നടത്താതെ തിരികെപ്പോകില്ലെന്ന് തൃപ്തി ദേശായി

Nov 16, 2018, 8:55 AM IST

എന്ത് സംഭവിച്ചാലും ശബരിമല ക്ഷേത്രദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരക്ഷ നല്‍കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.