Video Report

നിലപാട് കടുപ്പിച്ച് ഡബ്ല്യൂ.സി.സി; കൂടുതല്‍ പേര്‍ അമ്മ വിട്ടേക്കും

Oct 13, 2018, 12:11 PM IST

ദിലീപിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡബ്ല്യൂ.സി.സിയുടെ ഭാഗമായ കൂടുതല്‍ പേര്‍ അമ്മ സംഘടന വിടാന്‍ സാധ്യത. ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ ഇന്നുവൈകിട്ട് പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ മാധ്യമങ്ങളെ കാണും.