Video Report

ശബരിമല ദര്‍ശനത്തിനായി 25കാരി പമ്പയിലെത്തി

Nov 5, 2018, 6:30 PM IST

ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് 25കാരി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശിനിയായ അഞ്ജു എന്ന യുവതിയാണ് ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം എത്തിയത്.