Video Report

'മലയ്ക്ക് പോയാല്‍ രണ്ടിലൊന്നേ തിരിച്ചുപോകൂ' പിഞ്ചുകുഞ്ഞുമായെത്തിയവര്‍ക്ക് ഭീഷണി

Nov 5, 2018, 5:39 PM IST

കുഞ്ഞിന്റെ ചോറൂണിനായി പമ്പ ഗണപതി ക്ഷേത്രത്തിലെത്തിയ സ്ത്രീകളടക്കം സംഘത്തിനെതിരെ പ്രതിഷേധം. സന്നിധാനത്തേക്ക് പോവില്ലെന്ന് പറഞ്ഞിട്ടും പ്രതിഷേധം തുടര്‍ന്നു.