Web Exclusive

എന്റെ മകന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെയാകാൻ കഴിയുമെന്ന ആ അച്ഛന്റെ വാക്കുകൾ യാഥാർഥ്യമായി

Oct 4, 2018, 3:11 PM IST

ഇന്ത്യയുടെ 46 ആമത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പിതാവിന് അദ്ദേഹത്തിലുണ്ടായിരുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. കാലങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി സത്യമാവുകയാണ് ഇപ്പോൾ