എം.എം മണിയുടെ അനുഭവം മുന്‍നിര്‍ത്തി ശശിയുടെ ഭാവി പ്രവചിച്ച് അഡ്വ.ജയശങ്കര്‍

Nov 26, 2018, 9:09 PM IST

സിപിഎമ്മില്‍ നിന്നുള്ള ആറുമാസത്തെ സസ്‌പെന്‍ഷന്‍ ഒരു നേതാവിനെ എവിടെയെത്തിക്കും? പാര്‍ട്ടിയുടെ ആറുമാസവും പൊതുജനം അനുഭവിച്ച ആറുമാസവും എന്താണെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കര്‍.