വനിതാ മതിലിന് ചൈനീസ് മതിലിനേക്കാള്‍ കരുത്തുണ്ടാകുമെന്ന് എ എന്‍ ഷംസീര്‍

Dec 4, 2018, 8:40 PM IST

നവോത്ഥാന മതിലിന് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധമില്ലെന്ന സംഘാടക സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളിയുടെ അഭിപ്രായത്തിന് മറുപടിയുമായി എ എന്‍ ഷംസീര്‍ എം എല്‍ എ. കേരളത്തില്‍ സ്‌ട്രോങ്ങായ മതിലുണ്ടാക്കുമെന്നും കലാപകാരികള്‍ നിരാശരാകുമെന്നും ന്യൂസ് അവറില്‍ അദ്ദേഹം പറഞ്ഞു.