IFFK2018: Tale of the sea trailer

Dec 7, 2018, 2:23 PM IST

കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ടെയ്‍ല്‍ ഓഫ് ദ സീ എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.


താഹൈര്‍ മൊഹെബി പ്രശസ്തനായ എഴുത്തുകാരൻ ആണ്. ക്രൂരമായ ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്നതിനാല്‍ മനോനില തകര്‍ന്ന അദ്ദേഹത്തിന് മൂന്ന് വര്‍ഷം മാനസികാരോഗ്യ കേന്ദ്രത്തില്‍ ജീവിക്കേണ്ടിവരുന്നു. അവിടെ നിന്ന് പുറത്തുവന്നതിനു ശേഷം അദ്ദേഹത്തോട് ഒന്നും തന്നെ മാറിയിട്ടില്ലെന്ന് സമാധാനിപ്പിച്ചെങ്കിലും ഭ്രമകല്‍പ്പനകളില്‍ നിന്ന് പുറത്തു വരാത്ത അദ്ദേഹം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് തിരിച്ചുപോകുവാൻ ആഗ്രഹിക്കുന്നു.