ചെന്നൈയില്‍ ബിഗ് ബോസ് ഹൗസ് ഒരുങ്ങി, കേരളത്തനിമയിലുള്ള വീട്ടിലേക്ക് ആരൊക്കെ?

Jan 5, 2020, 10:01 AM IST

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ഇന്ന് തുടങ്ങും. ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ബിഗ് ബോസ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞു.