വെള്ളരിപ്രാവുകൾ പോര് കോഴികളായപ്പോൾ എല്ലാവരെയും മൂലയ്ക്കിരുത്തി ബിഗ് ബോസിന്റെ ശിക്ഷ; ഇന്നലെ വീട്ടിൽ സംഭവിച്ചത്

Mar 6, 2020, 3:02 PM IST

സമാധാനപരമായിരിക്കാൻ ബിഗ് ബോസ് നൽകിയ ടാസ്ക്കിൽപോലും അടിപിടിയും വഴക്കുകളും. ബിഗ് ബോസ് വെറുതെയിരിക്കുമോ, കൊടുത്തില്ലേ എല്ലാവർക്കും ഉഗ്രൻ പണിഷ്മെന്റ്.