കുട്ടികൾ ടീച്ചറിനെ ഇറക്കിവിട്ടപ്പോൾ; വീണ്ടും ഇമോഷണലായി ദയ

Mar 13, 2020, 12:07 AM IST

ബിഗ് ബോസ് വീട്ടിലെ ഇമോഷണലി ഏറ്റവും വീക്കായ മത്സരരതി താനാണെന്ന് ദയ ഓരോ ദിവസവും തെളിയിക്കുകയാണ്. ഇന്നത്തെ സ്‌കൂൾ ടാസ്ക്കിലും ദയ ഇതൊരു ഗെയിം ആണെന്ന് മറന്ന് പെരുമാറുന്നുണ്ടായിരുന്നു.