'പൂരി തരാന്‍ സൗകര്യമില്ല'; ദേഷ്യപ്പെട്ട സുജോയ്ക്ക് ഫുക്രുവിന്റെ മറുപടി, വീഡിയോ

Mar 16, 2020, 10:27 AM IST

പൂരിയെച്ചൊല്ലി വഴക്കിടുകയാണ് ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍. ഫുക്രു പൂരി മാറ്റിവെച്ചതാണ് വിഷയം. സുജോയും അമൃതയും ഫുക്രുവിനോട് പൂരി തരാന്‍ പറയുകയാണ്, എന്നാല്‍ ഫുക്രുവാകട്ടെ അത് നല്‍കില്ലെന്ന് ഉറപ്പിച്ച മട്ടിലും.