'ഞാനൊരു നല്ല മത്സരാർത്ഥിയേ ആയിരുന്നില്ല'; ബിഗ് ബോസ് മത്സരാർത്ഥികളെ വിലയിരുത്തി ജസ്‌ല

Mar 8, 2020, 7:22 PM IST

ഇന്റർനെറ്റും ഫോണും ടിവിയും സോഷ്യൽ മീഡിയയും ഒന്നുമില്ലാതെ മുപ്പത്തഞ്ച് ദിവസങ്ങൾ... തന്റെ ബിഗ് ബോസ് അനുഭവങ്ങൾ നമ്മളോട് പങ്കുവയ്ക്കുകയാണ് ജസ്‌ല മാടശ്ശേരി.