'വിജയി ഞാന്‍ തന്നെ, അമൃതയും അഭിരാമിയും ചതിച്ചികള്‍'; മത്സരാര്‍ഥികളെക്കുറിച്ച് ജസ്‌ല, വീഡിയോ

Mar 2, 2020, 3:35 PM IST

ഇത്തവണത്തെ എവിക്ഷനില്‍ ജസ്‌ലയും സൂരജും പുറത്തായി. പുറത്തെത്തിയ ശേഷം ഇവരെ കാത്ത് ഒരു ടാസ്‌കും ലാലേട്ടന്‍ ഒരുക്കിവെച്ചിരുന്നു. വീട്ടിലെ മറ്റ് മത്സരാര്‍ഥികള്‍ക്ക് ഓരോ വിശേഷണങ്ങള്‍ കൊടുക്കുകയെന്നതായിരുന്നു ടാസ്‌ക്. സൂരജും ജസ്‌ലയും മറ്റുള്ളവര്‍ക്ക് നല്‍കിയ വിശേഷണങ്ങള്‍ ഇങ്ങനെ...