എട്ടാം ആഴ്ചയിൽ പുറത്തായത് രണ്ട് പേർ; ജസ്ലയും സൂരജും പുറത്തേക്ക്

Mar 2, 2020, 12:02 AM IST

ബിഗ് ബോസ് സീസൺ രണ്ട് അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഇത്തവണത്തെ എവിക്ഷനിൽ വീട്ടിൽനിന്ന് പുറത്തുപോകുന്നത് രണ്ടുപേരാണ്.