'സഞ്ജനയുമായുള്ള പ്രശ്നം അവൻ തീർക്കുമ്പോ ഞാനവിടെ ആരാ?'; വേദനയോടെ സാന്ദ്ര

Mar 19, 2020, 1:22 AM IST

ബിഗ് ബോസ് വീട്ടിലെ പ്രണയ ജോഡികൾ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന മത്സരാർത്ഥികളായിരുന്നു സുജോയും സാന്ദ്രയും. നാളുകൾക്ക് ശേഷം ഇരുവർക്കുമിടയിൽ വീണ്ടുമൊരു തല്ല് നടക്കുകയാണ്.