Mar 9, 2020, 11:07 PM IST
ഇതുവരെ ബിഗ് ബോസില്‍ കാണാത്ത അപ്രതീക്ഷിത നോമിനേഷനായിരുന്നു ഇന്ന്. പരസ്പരം ചര്‍ച്ച ചെയ്ത് ഒരാളെ നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു. ഇതിനായി രണ്ടുപേരെ വീതം ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു.