ആര്‍ജെ സൂരജും പവന്‍ ജിനോ തോമസും വീട്ടിനുള്ളിലേക്ക്! ബിഗ്ബോസിലെ പുത്തന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍

Feb 2, 2020, 9:37 PM IST


ബിഗ് ബോസ്സില്‍ വീണ്ടും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. ആര്‍ജെ സൂരജ്, പവന്‍ ജിനോ തോമസ് എന്നിവരാണ് ഇത്തവണ വീട്ടിലേക്ക് വന്നത്. ഇനി ബിഗ് ബോസ് വീട്ടില്‍ എന്തൊക്കെ നടക്കുമെന്ന് കാത്തിരുന്ന് കാണാം...