'ഒരു ക്ലാസ് ഒരു ടിവി ചാനൽ' പദ്ധതി തുടങ്ങും

Feb 1, 2022, 2:00 PM IST

രണ്ട് വർഷത്തെ ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടവർക്ക് ടി വി ചാനലുകളിലൂടെ വിദ്യാഭ്യാസം നൽകാൻ 'ഒരു ക്ലാസ് ഒരു ടിവി ചാനൽ' പദ്ധതി, ഒന്നുമുതൽ 12 വരെ ക്ലാസുകാർക്കായി 12 മുതൽ 200 വരെ വിദ്യാഭ്യാസ ചാനലുകൾ തുടങ്ങുമെന്ന് മന്ത്രി