'കഥ പറഞ്ഞപ്പോൾ പ്രണവെന്നോട് ഒരു ദിവസത്തെ സമയം ചോദിച്ചു'

Jan 20, 2022, 1:21 PM IST

ജേക്കബിന്റെ സ്വർഗ്ഗരാജ്യം കഴിഞ്ഞ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ 'ഹൃദയ'വുമായി പ്രേക്ഷകരിലേക്കെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ച് വിനീതും ദർശനയും