പെണ്‍കുട്ടിക്ക് പ്രേതബാധയെന്നും ഒഴിപ്പിച്ച് തരാമെന്നും പറഞ്ഞ് പീഡനം; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

Sep 11, 2020, 11:49 AM IST


തളിപ്പറമ്പില്‍ 15കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ ഇബ്രാഹിം അറസ്റ്റില്‍. പെണ്‍കുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ച് തരാമെന്നും പറഞ്ഞായിരുന്നു പീഡനം. മുകളിലത്തെ നിലയില്‍ വെച്ച് മയക്കുമരുന്ന് വെള്ളത്തില്‍ കലക്കി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി.