'അന്വേഷണ ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം'

Mar 24, 2021, 2:03 PM IST

ബിജെപിയും കോൺഗ്രസും കൈകോർത്ത് കേരള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് സീതാറാം യെച്ചൂരി