32 ലക്ഷം നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പ്, പെരുമാറ്റച്ചട്ടം നടപ്പില്‍ വരുത്താന്‍ സിനിമാ സംഘടനകള്‍

Mar 4, 2020, 7:52 PM IST

നടന്‍ ഷെയ്ന്‍ നിഗത്തിന്റെ ഓഡിയോ വിലക്ക് നീക്കിയതായി നിര്‍മ്മാതാക്കളുടെ സംഘടന. 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഷെയ്ന്‍ തയ്യാറായതോടെയാണ് മൂന്നുമാസം നീണ്ട അനിശ്ചിതത്വം അവസാനിച്ചത്.