ദേശീയ അവാര്‍ഡിന് ശേഷം സംസ്ഥാന അവാര്‍ഡും; ഉത്തരവാദിത്വം കൂടിയെന്ന് സുരാജ്

Oct 13, 2020, 1:34 PM IST

ദേശീയ അവാര്‍ഡും ഇപ്പോള്‍ സംസ്ഥാന അവാര്‍ഡും നേടിയത് തന്റെ ഉത്തരവാദിത്വം കൂട്ടുന്നതായി മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്. നല്ല നല്ല കഥാപാത്രങ്ങള്‍ തേടിയെത്തുന്നുണ്ടെന്നും തിയേറ്ററുകള്‍ വീണ്ടും നിറയുന്ന കാലത്തിനായി കാത്തിരിക്കുകയാണെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു.