e Wall
Apr 10, 2019, 5:52 PM IST
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു ജയിച്ച മണ്ഡലം. കോണ്‍ഗ്രസും ബിജെപിയുെ മാറിമാറി വരുന്ന ഈ മണ്ഡലത്തിന്റെ ചുമതല ഇപ്പോള്‍ പ്രിയങ്ക ഗാന്ധിക്കാണ്. ഫുല്‍പൂരിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരാന്‍ പ്രിയങ്കയ്ക്ക് കഴിയുമോ?