e Wall

വാരണാസിയില്‍ ചെങ്കൊടി പാറിയിട്ടുണ്ട് | ചരിത്രമണ്ഡലം എപ്പിസോഡ് 06

Apr 16, 2019, 5:05 PM IST

2014ല്‍ മോദി മികച്ച വിജയം നേടി ജയിച്ചു കയറിയ മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലം. ഇപ്പോള്‍ ബിജെപിയുടെ ശക്തി കേന്ദ്രമെന്നറിയപ്പെടുന്ന ഇതേ വാരണാസി മണ്ഡലത്തില്‍ നിന്ന് ഒരിക്കല്‍ സിപിഐഎം ജയിച്ചു കയറിയിട്ടുണ്ട്. പാര്‍ട്ടി രൂപീകരിച്ച് മൂന്ന് വര്‍ഷം തികയുന്ന സമയത്തെ തെരഞ്ഞെടുപ്പില്‍.