e Wall

ഇന്ത്യ ഇനി ആരുഭരിക്കും? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം

Apr 21, 2019, 3:06 PM IST

തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുമ്പോള്‍ ഏറ്റവും നിര്‍ണ്ണായക ചോദ്യമാണ് ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോളിലൂടെ ഞങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യ ഇനി ആരു ഭരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്? എന്ന ചോദ്യത്തിന് ഭൂരിപക്ഷത്തിന്റെ മറുപടിയിങ്ങനെ.