കപ്പ് കേക്കുകൾ വിറ്റ് നേടിയ പണം മുംബൈ പൊലീസിന് നൽകി മൂന്ന് വയസുകാരൻ

May 15, 2020, 8:04 PM IST

കപ്പ് കേക്കുകൾ വിറ്റ് ലഭിച്ച പണം മുംബൈ പൊലീസ് ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയിരിക്കുന്ന ഒരു മൂന്നു വയസുകാരനാണ് ഇപ്പോൾ താരം. അമ്മയുടെ സഹായത്തോടെയാണ് മൂന്നു വയസുകാരൻ കബീർ കപ്പ് കേക്കുകൾ ഉണ്ടാക്കിയത്.