യോഗ പഠിക്കാൻ ഋഷികേശിലെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു

Oct 9, 2020, 6:48 PM IST

യോഗ പഠിക്കാൻ ഇന്ത്യയിലെത്തിയ യുഎസ് സ്വദേശിനിയെ പ്രദേശവാസി പീഡിപ്പിച്ചതായി പരാതി. യോഗയോടുള്ള സ്നേഹം കാരണമാണ് 37 കാരിയായ യുവതി ഋഷികേശിലെത്തിയത്.