അമലക്ക് മുമ്പേ സ്ക്രീനിൽ ധൈര്യസമേതം നഗ്നരായ നടിമാർ ഇവരാണ്

Jun 25, 2019, 8:52 PM IST

അമല പോൾ നായികയാകുന്ന തമിഴ് ചിത്രം 'ആടൈ'യുടെ ടീസറാണ് ഇപ്പോൾ യൂട്യൂബിൽ തരംഗം. എന്നാൽ അമല പോളിനും മുമ്പുതന്നെ ഇന്ത്യൻ സിനിമയിൽ സധൈര്യം നഗ്നരായെത്തിയ നായികമാരുണ്ട്. അവരെ അറിയാം.