'എനിക്ക് വില തരുന്ന എന്നെ വേദനിപ്പിക്കാത്ത ഒരാളിനായി കാത്തിരിക്കുകയാണ്'; ഭാവി വരനെപ്പറ്റി അലസാന്ദ്ര

Mar 21, 2020, 7:01 PM IST

സുജോ പലതവണ സാന്ദ്രയെ തള്ളിപ്പറഞ്ഞെങ്കിലും ഒരു ഘട്ടത്തിലും സാന്ദ്ര സുജോയെ തള്ളിപ്പറഞ്ഞിട്ടില്ല. വീട്ടിൽനിന്ന് പുറത്തിറങ്ങിയ സാന്ദ്ര തന്റെ വിവാഹസങ്കല്പങ്ങളെക്കുറിച്ച് പറയുകയാണ്.