റഷ്യൻ പ്രസിഡന്റിന്റെ എതിരാളി വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ

Aug 20, 2020, 8:53 PM IST

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പൂചിന്റെ പ്രധാന എതിരാളിയായിരുന്ന അലക്‌സി നവല്‍നി വിഷബാധയേറ്റ് കോമയിലായി. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ.