'ഡിസ്പ്ലേ വാങ്ങിയില്ല';സാംസങ്ങിന് നൂറ് കോടിയോളം ഡോളർ നഷ്ടപരിഹാരം നൽകി ആപ്പിൾ

Jul 15, 2020, 3:11 PM IST

സാംസങ്ങിന് നൂറ് കോടി ഡോളർ നഷ്ടപരിഹാരം നൽകി ആപ്പിൾ. ഒഎൽഇഡി സ്ക്രീനുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട വീഴ്ച കാരണമാണ് സാംസങ്ങിന് ആപ്പിൾ നഷ്ടപരിഹാരം നൽകിയിരിക്കുന്നത്.