'ഇല്ല,എനിക്കൊന്നും സംഭവിക്കില്ല'; പ്രതീക്ഷകൾ അസ്ഥാനത്താക്കി അശുതോഷ് മടങ്ങി

May 4, 2020, 2:48 PM IST

ആറര വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ പതിമൂന്നാമത്തെ ശ്രമത്തിലാണ്  കേണൽ അശുതോഷ് ശർമ്മക്ക് കരസേനയിൽ ചേരാൻ അവസരം ലഭിച്ചത്. അതുകൊണ്ടുതന്നെ 13 തന്റെ ഭാഗ്യനമ്പറാണെന്ന് പറഞ്ഞിരുന്നു അദ്ദേഹം.